Money tok: നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, ഇങ്ങനെ ചെയ്താല്‍ പലിശകുറയ്ക്കാം, ലക്ഷങ്ങള്‍ ലാഭിക്കാം

പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമാണ് ഇപ്പോഴുള്ള പലിശ നിരക്ക്. നിങ്ങള്‍ ഇപ്പോളഉം ഒന്‍പതും പത്തും ശതമാനമാണോ പലിശ അടയ്ക്കുന്നത്? എങ്കില്‍ കുറഞ്ഞ നിരക്കിലേക്ക് മാറാനുള്ള സൗകര്യത്തിലൂടെ ലക്ഷങ്ങള്‍ ലാഭിക്കാം. ഇത് വളരെ ലഭിതമായി പറഞ്ഞു തരുന്നതാണ് ഇന്നത്തെ മണി ടോക്. കേള്‍ക്കാം.

Update:2021-05-27 09:43 IST

Full View

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക) 

നമ്മളില്‍ പലര്‍ക്കും ഹൗസിംഗ് ലോണ്‍ ഉള്ളവര്‍ ആയിരിക്കും, അല്ലെങ്കില്‍ നമ്മുടെ വളരെ അടുത്തുള്ളവര്‍ക്ക്. എത്രയാണ് നിങ്ങളുടെ ഹോം ലോണിന്റെ പലിശ നിരക്ക്? പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമാണ് ഇപ്പോഴുള്ള പലിശ നിരക്ക്. നിങ്ങളുടെ ലോണിനും അത്തരം കുറഞ്ഞ നിരക്കിലാണോ? അതോ ഒന്‍പതും പത്തും ശതമാനത്തിലാണോ ഇപ്പോഴും നിങ്ങള്‍ പലിശ അടയ്ക്കുന്നത്? കുറഞ്ഞ നിരക്കിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടോ, ഉണ്ടെങ്കില്‍ എങ്ങനെ? ഇത് വളരെ ലഭിതമായി പറഞ്ഞു തരുന്നതാണ് നമ്മുടെ ഇന്നത്തെ മണി ടോക്. കേള്‍ക്കാം.



Tags:    

Similar News