Money Tok : കുറഞ്ഞ വരുമാനത്തിലും സമ്പത്ത് സൃഷ്ടിക്കാനുള്ള 5 പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍
പ്രതിസന്ധി കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. വരുമാനം കുറഞ്ഞ് നില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ കേള്‍ക്കാം.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക )
കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരും ശമ്പളം കുറഞ്ഞവരും ഏറെയാണ്. ബിസിനസുകാര്‍ക്കാകട്ടെ, വരുമാനത്തിനെക്കാളേറെ ചെലവും. എന്നിരുന്നാലും നമ്മുടെ ജീവിതം സുരക്ഷിതമാക്കേണ്ട ചുമതല നമുക്കല്ലേ. ഈ പ്രതിസന്ധി കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. വരുമാനം കുറഞ്ഞ് നില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്യേണ്ട 5 കാര്യങ്ങള്‍ കേള്‍ക്കാം.