Money tok : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിയാം
ക്യു ആർ കോഡ് മുതൽ ഫ്രോഡ് കോളുകൾ വരെ തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനുമുള്ള വഴികൾ.
രാജ്യത്ത് മുന്‍പില്ലാത്തത്ര ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച കാലഘട്ടമാണിത്. പല ചരക്ക് മുതല്‍ സ്വര്‍ണം വാങ്ങുന്നത് വരെ ഓണ്‍ലൈനില്‍ ആയപ്പോള്‍ തട്ടിപ്പുകാരുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചു. ട്രൂ കോളര്‍ അടക്കമുള്ള ആപ്പുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തുണ്ട്. ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിക്കുമ്പോളും മറ്റും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ...