Money tok : നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ പ്രായപരിധി 70 ആയി ഉയര്‍ത്തി, പ്രയോജനങ്ങളറിയാം

18 വയസ്സ് മുതല്‍ 70 വയസ്സുവരെ ആര്‍ക്കും എന്‍പിഎസില്‍ ചേരാം. പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update: 2021-09-08 12:39 GMT

Full View

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക) 

എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാനുള്ള പ്രായപരിധി 65 വയസ്സില്‍ നിന്ന് 70 വയസ്സായി ഉയര്‍ത്തി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തുവിട്ട അറിയിപ്പ് പ്രകാരം 18 വയസ്സ് മുതല്‍ 70 വയസ്സുവരെ പ്രായപരിധിയുള്ള ആധാര്‍ കാര്‍ഡില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എന്‍പിഎസില്‍ ചേരാം. എന്തൊക്കെയാണ് എന്‍പിഎസിന്റെ പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും എന്നു നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Tags:    

Similar News