Money Tok : പ്രതിസന്ധി ഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ജോലിയും ബിസിനസുമെല്ലാം വീണ്ടും പ്രതിസന്ധിയിലായി. ഈ പ്രയാസകരമായ കാലഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, 5 വഴികളിതാ. പോഡ്കാസ്റ്റ് കേള്‍ക്കാം.

Update:2021-04-15 18:55 IST

Full View

Dhanam · പ്രതിസന്ധി ഘട്ടത്തിലും സമ്പത്ത് സൃഷ്ടിക്കാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Dhanam Money Tok

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ആക്കൂ) 

കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ജോലിയും ബിസിനസുമെല്ലാം വീണ്ടും പ്രതിസന്ധിയിലേക്കായി. സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയും മനഃസന്തുലനവും വൈകാരിക ബുദ്ധിയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളിതാ.


Tags:    

Similar News