Money tok; എസ്‌ഐപിയിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

അടിസ്ഥാനപരമായി കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവോ തെറ്റുകളോ മതി ദീര്‍ഘനാളത്തെ നിക്ഷേപം ഉദ്ദേശിച്ച നേട്ടം കൈവരിക്കാതിരിക്കാന്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update:2021-11-10 18:29 IST

Full View

Dhanam · എസ്‌ഐപിയിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

ദീര്‍ഘകാലം ചിട്ടയായി നിക്ഷേപം നടത്തിയാല്‍ എസ്ഐപിയില്‍ നിന്ന മികച്ച നേട്ടം സ്വന്തമാക്കാം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്‌കൊണ്ട് ലാഭനഷ്ടസാധ്യതകളില്‍ റിസ്‌കുണ്ടെങ്കിലും എസ്‌ഐപി ദീര്‍ഘകാലനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ്. എന്നാല്‍ അടിസ്ഥാനപരമായി കാര്യങ്ങളില്‍ വരുത്തുന്ന ചെറിയ ശ്രദ്ധക്കുറവോ തെറ്റുകളോ മതി ദീര്‍ഘനാളത്തെ നിക്ഷേപം ഉദ്ദേശിച്ച നേട്ടം കൈവരിക്കാതിരിക്കാന്‍. എസ്ഐപിയില്‍ നിക്ഷേപം തുടങ്ങും മുമ്പ് ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇന്നിവിടെ പറയുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കാം.


Tags:    

Similar News