Money Tok : അടിപൊളിയായി ജീവിച്ച് കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികള്‍

പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍ ആണ് ഇന്നത്തെ ധനം മണി ടോക് പറയുന്നത്.

Update:2021-06-16 18:51 IST

Full View

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

ജീവിതകാലം മുഴുവന്‍ അണ്‍ലിമിറ്റഡായി അര്‍മാദിക്കാന്‍ പറ്റിയെങ്കില്‍ എന്ന് ആശിക്കുന്ന ചെറുപ്പക്കാരേ, പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍ ആണ് ഇന്നത്തെ ധനം മണി ടോക് പറയുന്നത്.

Tags:    

Similar News