Moneytok: 15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ പിഎഫ് നിക്ഷേപങ്ങള്‍ എന്ത് ചെയ്യണം?

മെച്യുരിറ്റി കഴിഞ്ഞ നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കുന്നതെങ്ങനെ? പോഡ്കാസ്റ്റ് കേള്‍ക്കൂ

Update: 2022-05-18 11:46 GMT

നിങ്ങള്‍ 2007 ല്‍ തുടങ്ങിയ പിഎഫ് അക്കൗണ്ട് ആണെങ്കില്‍ ഈ പതിനഞ്ചാം വര്‍ഷം അത് ക്ലോസ് ചെയ്യേണ്ടി വരുമോ? സാധാരണ പ്രൊവിഡന്റ് ഫണ്ടുകള്‍ 15 വര്‍ഷത്തില്‍ മെച്യൂര്‍ ആവും. എന്നിരുന്നാലും, നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ താല്‍പ്പര്യമില്ല എങ്കില്‍ പകരം അക്കൗണ്ടില്‍ തുടരാന്‍ നിങ്ങള്‍ക്ക് കഴിയും. കേള്‍ക്കൂ


Tags:    

Similar News