നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

8.2 ശതമാനം പലിശ വരെ ലഭിക്കാവുന്ന പദ്ധതികള്‍

Update:2023-07-12 18:34 IST

ചെറു തുകയായി നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും. ഇതുവരെ ഇവയില്‍ ചേരാത്തവര്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് ക്കൗണ്ട് തുറക്കാവുന്നതാണ്. ഓരോന്നും വിശദമായി കേള്‍ക്കാം

Tags:    

Similar News