Money tok: നിക്ഷേപിച്ച തുക ഇരട്ടിയാക്കാം, കിസാന്‍ വികാസ് പത്രയിലൂടെ

സാധാരണക്കാര്‍ക്ക് റിസ്‌ക് കുറഞ്ഞ ഈ മാര്‍ഗത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ

Update:2022-10-05 16:50 IST



നിക്ഷേപത്തില്‍ റിസ്‌കുകള്‍ എടുക്കാന്‍ താല്പര്യമില്ലാത്ത വ്യക്തികള്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധ സ്‌കീമുകളില്‍ ചേരാവുന്നതാണ്.

ചെറിയ വരുമാനക്കാര്‍ക്കും മികച്ച സമ്പാദ്യം ഉറപ്പാക്കാന്‍ കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസിനുണ്ട്. പലപ്പോഴും പല സമ്പാദ്യപദ്ധതികളും വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പലിശ വരുമാനം ഇവ നല്‍കിയേക്കും. സാധാരണക്കാര്‍ക്ക് നിക്ഷേപം ഇരട്ടിയാക്കാന്‍ തുടങ്ങാവുന്ന സമ്പാദ്യപദ്ധതിയാണ് കീഴിലുള്ള കിസാന്‍ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്കുള്ളിലാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേള്‍ക്കാം.


Tags:    

Similar News