Money tok : ഇന്‍ഷുറന്‍സ് ഉള്ള വാഹനം അപകടത്തില്‍ പെട്ടാല്‍
കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരു അപകടമുണ്ടാകുമ്പോള്‍ പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിക്കും
കാര്‍ സ്വന്തമാക്കി, ഇന്‍ഷുറന്‍സും എടുത്തു. അതുകൊണ്ടെല്ലാമായോ, ഇന്‍ഷുറന്‍സ് ഉള്ള വണ്ടിക്ക് ആക്‌സിഡന്റോ മറ്റോ സംഭവിച്ചാല്‍ എന്ത് ചെയ്യണം എന്നു കൂടി അറിയണ്ടേ, ടെന്‍ഷന്‍ ആവേണ്ട നമ്മളും കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരു അപകടമുണ്ടാകുമ്പോള്‍ പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിക്കും.
കേള്‍ക്കാം, ഇന്‍ഷുറന്‍സ് ഉള്ള വാഹനം അപകടത്തില്‍ പെട്ടാല്‍ എന്ത് ചെയ്യണം എന്ന്.