5ജി മുന്നോട്ട്; കേരളത്തില്‍ 31 പട്ടണങ്ങളില്‍ സേവനമെത്തി

രാജ്യത്താകെ 329 പട്ടണങ്ങളില്‍ 5ജി എത്തി

Update: 2023-04-04 10:11 GMT

കേരളത്തില്‍ 31 പട്ടണങ്ങള്‍ 5ജി സേവനത്തിന് കീഴിലായെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്താതെ 329 പട്ടണങ്ങളില്‍ 5ജി സേവനമെത്തി. ആന്ധ്രാപ്രദേശില്‍ 43, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 12 എന്നിങ്ങനെയും പട്ടണങ്ങളില്‍ സേവനം ലഭ്യമാണ്.

കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിച്ചത്. ഡല്‍ഹി, മുംബയ്, വാരാണസി, കൊല്‍ക്കത്ത നഗരങ്ങളിലായിരുന്നു തുടക്കം.
Tags:    

Similar News