ജിയോഫോണ്‍ 3 യും 12 ന് രംഗത്തേക്ക്

Update: 2019-08-03 07:18 GMT

ജിയോ ഗിഗാഫൈബര്‍ വാണിജ്യാടിസ്ഥാത്തില്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 12ന് തന്നെ ജിയോഫോണിന്റെ പുതിയ പതിപ്പായ ജിയോഫോണ്‍ 3 അവതരിപ്പിക്കപ്പെടുമെന്നു റിപ്പോര്‍ട്ട്.

ജിയോഫോണ്‍ രണ്ടിനേക്കാള്‍ മികച്ച പ്രവര്‍ത്തനശേഷി ഉറപ്പാക്കുന്ന മീഡിയാ ടെക്ക് പ്രൊസസര്‍ ആണ് പുതിയ ഫോണിനുണ്ടാവുകയെന്നാണു സൂചന.ജിയോ ഇതേപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

Similar News