അഞ്ച് കോടി നഷ്ടത്തില്‍ നിന്ന് ₹430 കോടിയുടെ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച സംരംഭകന്‍!
സലൂണ്‍ രംഗത്ത് ബ്രാന്‍ഡഡ് ശൃംഖലകളുമായി പുതു ബിസിനസ് ചരിത്രമെഴുതിയ നാച്വറൽസ് സലൂണിന്റെ മേധാവി സി.കെ കുമരവേല്‍ ധനം ടൈറ്റന്‍സ് ഷോയില്‍ മനസു തുറക്കുന്നു. 5 കോടി രൂപ കടത്തില്‍ നിന്ന് 430 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത പ്രചോദനാത്മക കഥകളാണ് കുമരവേല്‍ പങ്കുവയ്ക്കുന്നത്. കടങ്ങള്‍ മറികടക്കാന്‍ സഹായിച്ച കാര്യങ്ങള്‍, പരാജയങ്ങളെ നേരിട്ട രീതികള്‍, എന്തിനോടും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ മനസിനെ പാകപ്പെടുത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ പുതുതലമുറ ബിസനസുകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്.
In this inspiring interview, C K Kumaravel, Co-Founder & CMD, Naturals Salon & Spa talks about overcoming debt, dealing with failures, creating a positive mindset, the initial years of building Naturals, the impact of audio learning, his franchising strategy, possibility of partnering with Reliance and much more in this fun and insightful interview.