Begin typing your search above and press return to search.
പുതുവര്‍ഷത്തില്‍ ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ച് സ്വര്‍ണം
2023ലെ റെക്കോഡ് കയറ്റങ്ങള്‍ക്ക് ശേഷം വിശ്രമിച്ച് സ്വര്‍ണ വില. ഉയര്‍ന്ന വിലയില്‍ തന്നെയാണ് ഇന്നും കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,855 രൂപയും പവന് 46,840 രൂപയുമാണ് വില.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില മാറിയില്ല, 4,845 രൂപ.
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല, ഗ്രാമിന് 80 രൂപ.
ആഗോള വിപണി
ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടം തുടരുകയാണ്. ഔണ്‍സിന് 2,062.94 നിരക്കാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം 2,062.94 ഡോളറിലാണ് സ്പോട്ട് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ സ്വര്‍ണ വിപണിയില്‍ ഉയര്‍ച്ചയാണ് കാണുന്നത്.
Next Story
Videos