Gold Price
റെക്കോര്‍ഡ് നിരക്കില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണവില
കേരളത്തിൽ ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 42,880 രൂപയായിരുന്നു
സ്വര്‍ണ മേഖലയെ കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തി
വെള്ളിയുടെ ഇറക്കുമതി നികുതി 5% വര്‍ധിപ്പിച്ചതോടെ ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 1000 രൂപ വര്‍ധിച്ചു
കേന്ദ്ര ബജറ്റ് മൂലം സ്വര്‍ണാഭരണ ഡിമാന്‍ഡ് വീണ്ടും കുറയുമോ?
കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല
എഫ്പിഒ റദ്ദാക്കല്‍ അപ്രതീക്ഷിതം; അദാനിയില്‍ തട്ടി വിപണി; ബജറ്റിന്റെ വിശകലനം ആവേശം പകര്‍ന്നില്ല; റെക്കോര്‍ഡിട്ടു സ്വര്‍ണം
അദാനിയുടെ അപ്രതീക്ഷിത നീക്കം വിരല്‍ ചൂണ്ടുന്നത് എന്തിലേക്ക്? സ്വര്‍ണ്ണം കുതിപ്പില്‍. കേന്ദ ബജറ്റ് വിപണിയെ...
സ്വര്‍ണവിലയില്‍ നേരിയ കുറവെങ്കിലും റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ
കഴിഞ്ഞ രണ്ട് ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു
സ്വര്‍ണ വില നിര്‍ണയത്തില്‍ അവധി വ്യാപാരത്തിന് പങ്കുണ്ടോ?
ഇന്ത്യയില്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലാണ് ഏറ്റവും അധികം സ്വര്‍ണ അവധി വ്യാപാരം നടക്കുന്നത്
സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; ഇനിയും ഉയര്‍ന്നേക്കാം
ഡോളര്‍ നിരക്ക് ഉയരുന്നത് സ്വര്‍ണവിലയെയും ബാധിക്കുന്നു
വില വര്‍ധിക്കുന്നു, സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ കുറയുന്നു
2022 ല്‍ ഇ ടി എഫ് നിക്ഷേപങ്ങള്‍ 90% കുറഞ്ഞ് 459 കോടി രൂപയായി
കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍ നിലയുറപ്പിച്ച് സ്വര്‍ണവില
18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നു
സ്വര്‍ണ വില ഉയരുന്നതിന് കാരണം കേന്ദ്ര ബാങ്കുകളോ? വിപണി നിഗൂഢമായി തുടരുന്നു
അന്താരാഷ്ട്ര സ്വര്‍ണ വില ഈ വര്‍ഷം ഇതുവരെ 3.29% വര്‍ധിച്ചു, കേരളത്തില്‍ 2%; വിലകയറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍...
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു
രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 240 രൂപ
2023 ല്‍ മികച്ച ആദായം നല്കാവുന്ന രണ്ട് വിലയേറിയ ലോഹങ്ങള്‍
വെള്ളി സ്വര്‍ണത്തേക്കാള്‍ മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് കരുതുന്നവരും ഉണ്ട്