വിപണിയില്‍ വീണ്ടും ചോരപ്പുഴ, സൂചികകളെല്ലാം ഇടിവില്‍, പിടിച്ചുനിന്ന് സ്കൂബീഡേ; വിപണിയില്‍ ഇന്ന് സംഭവിച്ചത്
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്
100 ഏക്കറില്‍ ഉയരും സൈലം സിറ്റി, 10,000 പേര്‍ക്ക് താമസസൗകര്യം, കോടികളുടെ നിക്ഷേപം; മിഷന് കേരള പദ്ധതികള്‍ വെളിപ്പടുത്തി അനന്തു
കേരളത്തിന്റെ മുൻനിര എഡ്യൂടെക് കമ്പനിയായ സൈലം, 100 ഏക്കറിൽ 10,000 വിദ്യാർത്ഥികൾക്ക് താമസവും പഠനസൗകര്യവും ഒരുക്കുന്ന സൈലം...
കൊക്കോ വിലയില്‍ വീണ്ടും കുതിപ്പ്, വിപണിയില്‍ നേരിട്ടിറങ്ങി വിദേശ കമ്പനികള്‍; ഡിമാന്‍ഡ് കൂടിയപ്പോള്‍ ഉത്പാദനത്തില്‍ ഇടിവ്
രാജ്യത്തെ കൊക്കോ ഉത്പാദനത്തില്‍ മുന്നില്‍ കേരളം, ഹൈറേഞ്ച് കൊക്കോയ്ക്ക് ഡിമാന്‍ഡ് ഏറെ
വിപണിയില്‍ കരടി വിളയാട്ടം, എല്ലാവരും വീണപ്പോള്‍ അദാനി കമ്പനികള്‍ക്ക് ആശ്വാസം; പോറലേല്‍ക്കാതെ ഷിപ്യാര്ഡ്
മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത എല്‍.ഐ.സി...
മോദിയുടെ കണ്ണ് ഗയാന 'ദ്വീപില്‍', കേരളത്തിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള രാജ്യത്ത് ഇന്ത്യന്‍ നോട്ടത്തിന് പിന്നിലെന്ത്?
ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം തുടരുമ്പോള്‍ തന്നെ എണ്ണ വാങ്ങലിന് പ്ലാന്‍ ബി ആവിഷ്കരിക്കുകയാണ് കേന്ദ്രം
ചരക്ക് വരവില്‍ കുറവ്, ഉത്പാദനവും ഇടിഞ്ഞു; റബര്‍ വിപണിയില്‍ ഉണര്‍വ്, വില വീണ്ടും 200 കടക്കുമോ?
ഡിസംബര്‍ പകുതിയോടെ റബര്‍ വില വീണ്ടും 200 കടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
കൂണുപോലെ ടര്‍ഫുകള്‍, പുലര്‍ച്ചെ മുതല്‍ രാത്രി വരെ കളി ബിസിനസാക്കി പുതുബിസിനസ് മോഡല്‍; പ്രതിസന്ധിയും ചില്ലറയല്ല
ഏതൊരു മേഖലയിലുമെന്ന പോലെ കനത്ത മല്‍സരമാണ് ടര്‍ഫ് രംഗത്തുമുള്ളത്. കൂണുപോലെ ടര്‍ഫുകള്‍ വന്നത് എല്ലാവരുടെയും ബിസിനസിനെ...
സൂപ്പര്‍താരങ്ങളുടെ ചിത്രം പോലും ഒ.ടി.ടിക്കു വേണ്ട, സിനിമ പ്രളയത്തില്‍ മൂക്കുകുത്തി മലയാള സിനിമ, പിടിച്ചുനില്‍ക്കുന്നത് ലോബജറ്റ് ചിത്രങ്ങള്‍!
ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 200ന് അടുത്തെത്തി. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ്ഓഫീസില്‍...
താരങ്ങള്‍ക്ക് പ്രതിഫലം കോടികള്‍, ടീമുകളും ലാഭത്തില്‍; ഐ.പി.എല്ലില്‍ ഒഴുകുന്ന കോടികള്‍ വരുന്നതെവിടെ നിന്ന്?
മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളമാണ് ടീമുകള്‍ക്ക് ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്നത്
വിപണിക്ക് ഉയിര്‍പ്പിന്റെ വെള്ളി! അമേരിക്കന്‍ ഷോക്കിനെ മറികടന്ന് കുതിപ്പ്; തിരിച്ചുകയറി അദാനി ഓഹരികള്‍; കരുത്തുകാട്ടി മുത്തൂറ്റ് ക്യാപിറ്റല്‍
കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഉയര്‍ച്ചയ്ക്കാണ് മാര്‍ക്കറ്റ് ഇന്ന് സാക്ഷ്യം വഹിച്ചത്
എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്?
സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര...
ഇന്ത്യയുടെ സ്പോര്‍ട്സ് നിര്‍മാണ ഹബ്ബായി കേരളം മാറുമോ? ചെറുകിട നിര്‍മാണ മേഖലയില്‍ ആവേശത്തിന്റെ കായിക വസന്തം
സ്പോര്‍ട്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ മെയ്ക്ക് ഇന്‍ കേരള മോഡല്‍
Begin typing your search above and press return to search.
Latest News