കേരളത്തിൽ വളരുന്നു, കോടികള്‍ പൊടിക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്; പ്രതിവർഷ വരുമാനം 2,000 കോടിയിലേറെ!
വരാനിരിക്കുന്നത് വമ്പന്‍ പരിപാടികള്‍; കേരളത്തിന് അനന്തസാധ്യത
രണ്ട് ടയറില്‍ ഒരു എസ്.യു.വി! പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, നേട്ടങ്ങളിലേക്ക് കുതിക്കാന്‍ മലയാളി കമ്പനി
യമഹ, അല്‍ഫുത്തൈം മോട്ടോര്‍സ് തുടങ്ങിയ വമ്പന്ന്മാരാണ് റിവറിലെ നിക്ഷേപകര്‍
വിലസൂചികയില്‍ തട്ടി വിപണിക്ക് നഷ്ടക്കച്ചവടം, ധനലക്ഷ്മി ബാങ്കിനും സ്കൂബിഡേക്കും കുതിപ്പ്
ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഐ.ടി ഓഹരികള്‍ക്ക് മുന്നേറ്റം
റബര്‍ തോട്ടങ്ങളിലേക്ക് മുള കൃഷി; കര്‍ഷകന്റെ അതിജീവന പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല
ഒന്നര ലക്ഷം മുടക്കിയാല്‍ നാലു ലക്ഷം വരെ നേടാമെന്ന് പ്രതീക്ഷ; പരിപാലനം വേണ്ട
കൊറിയന്‍, ഫ്രഞ്ച് പ്രതിസന്ധിയില്‍ അടിച്ചുകയറി സ്വര്‍ണം! ഇടവേളക്ക് ശേഷം വീണ്ടും വര്‍ധന
അഞ്ച് ദിവസത്തിനിടെ പവന് വര്‍ധിച്ചത് 400 രൂപ
ടെക് ടൂറിസം കേന്ദ്രമാകാന്‍ തൃശൂര്‍; 350 കോടിയുടെ റോബോ പാര്‍ക്ക് വരുന്നു, 10 ഏക്കറില്‍ വിസ്മയമൊരുക്കും
എട്ട് മാസത്തിനുള്ളില്‍ റോബോ പാര്‍ക്കിന്റെ ആദ്യ ഘട്ടം നിലവില്‍ വരും
കെ-സ്റ്റോര്‍ വെറും ബോര്‍ഡ് മാത്രം! 3,000ല്‍പരം റേഷന്‍ കടകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍
അടുത്ത കാലത്ത് താഴു വീണത് 150 റേഷന്‍ കടകള്‍ക്ക്
പിടിയിൽ നിൽക്കുന്നില്ല സ്വർണം, ഇന്നും വിലയേറ്റം! ഒരാഴ്ചത്തെ മാറ്റം ചെറുതല്ല
ഒരാഴ്ചക്കിടെ വര്‍ധിച്ചത് 2,920 രൂപ, വെള്ളി വിലയില്‍ മാറ്റമില്ല
യു.എസ് മിസൈലേറ്റ് ചോരയൊലിച്ച് അദാനി ഓഹരികള്‍; വിപണി തകര്‍ച്ചക്കിടയിലും അപ്പര്‍ സര്‍ക്യൂട്ടടിച്ച് കിറ്റെക്സ്
ഓഹരി വിപണിയില്‍ നഷ്ടം പെരുപ്പിച്ചത് അദാനി ഗ്രൂപ്പിനെതിരായ യു.എസ് കോടതി നടപടി
₹1.5 ലക്ഷം കോടി നിക്ഷേപം, 10 ലക്ഷം ജോലി, വരുമാനം ഡോളറില്‍! സെമി കണ്ടക്ടറുകള്‍ തലവര മാറ്റും; ഒപ്പമെത്താന്‍ കേരളവും
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ എ.ഐ-എം.എല്‍ ചിപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങും
അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടക്കച്ചവടം! കല്യാണ്‍ ജുവലേഴ്സിന്റെയും കൊച്ചിന് ഷിപ്യാര്‍ഡിന്റെയും ഓഹരികളില്‍ ഇടിവ്
കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിച്ച് യു.എസിലേക്ക് മടങ്ങുന്നത് വിപണിക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.
2023ന് ശേഷം ഹൃദയാഘാതം വന്ന് മരിച്ചത് 12 ഐ.റ്റി ജീവനക്കാര്‍! പിന്നില്‍ ജോലി സമ്മര്‍ദ്ദം? ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനകള്‍
മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ അകാല മരണത്തിന് ഇരയാകുന്നത് ഞെട്ടിക്കുന്നത്
Begin typing your search above and press return to search.
Latest News