വിപണി സൂചികകള്‍ ഇന്നും താഴേക്ക്

ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇന്നും തുടക്കത്തില്‍ത്തന്നെ സൂചികകള്‍ പിന്നോക്കം പോയി. വില്‍പ്പന സമ്മര്‍ദ്ദം ഏറുന്നതായാണ് സൂചന.

രാവിലെ 10.30 ന് ബിഎസ്ഇ സെന്‍സെക്‌സ് 268.74 പോയിന്റ് താഴ്ന്ന് 37183.10 ലും എന്‍എസ്ഇ നിഫ്റ്റി 73.75 പോയിന്റ് താഴ്ന്ന്് 10,972.35 ലുമെത്തി. ഇതര ഏഷ്യന്‍ ഓഹരിവിപണികളിലും സ്ഥിതി ഇതുതന്നെ.

Related Articles

Next Story

Videos

Share it