രണ്ടുദിവസത്തെ ഇടിവിന് വിരാമം, ഓഹരി സൂചികള്‍ ഉയര്‍ന്നു
രണ്ടു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ന് ഓഹരി സൂചികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. നാളെ ഗണേശ ചതുര്‍ത്ഥിയെ തുടര്‍ന്ന് വിപണിക്ക് അവധിയാണ്.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് കേരള കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനം സമ്മിശ്രമായിരുന്നു. 11 ഓളം കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കിയുള്ളവയുടെ ഓഹരി വിലയില്‍ ഉയര്‍ച്ചയുണ്ടായില്ല. ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരിവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഓഹരി വില രണ്ട് ശതമാനത്തിലേറെ കൂടി. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ സിഎസ്ബി, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നിലമെച്ചപ്പെടുത്തിയില്ല.അപ്പോളോ ടയേഴ്‌സ് 215.00
ആസ്റ്റര്‍ ഡി എം 227.25
എവിറ്റി 76.50
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 134.90
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 370.00
സിഎസ്ബി ബാങ്ക് 299.10
ധനലക്ഷ്മി ബാങ്ക് 15.95
ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.80
എഫ്എസിടി 127.45
ഫെഡറല്‍ ബാങ്ക് 82.40
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 78.45
ഹാരിസണ്‍സ് മലയാളം 197.60
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.90
കല്യാണ്‍ ജൂവലേഴ്‌സ് 66.10
കേരള ആയുര്‍വേദ 66.00
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 32.30
കിറ്റെക്‌സ് 171.00
കെഎസ്ഇ 2310.00
മണപ്പുറം ഫിനാന്‍സ് 165.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.90
മുത്തൂറ്റ് ഫിനാന്‍സ് 1530.05
നിറ്റ ജലാറ്റിന്‍ 241.55
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.25
റബ്ഫില ഇന്റര്‍നാഷണല്‍ 102.65
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.97
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.40
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 186.40
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.60
വണ്ടര്‍ലാ ഹോളിഡേയ്‌സ് 232.35