ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവോടെ സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 147.47 പോയ്ന്റ് ഇടിഞ്ഞ് 59958.03 പോയ്ന്റിലും നിഫ്റ്റി 37.50 പോയ്ന്റ് ഇടിഞ്ഞ് 17858.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1590 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1813 ഓഹരികളുടെ വില ഇടിഞ്ഞു. 152 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഡിവിസ് ലാബ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, അള്‍ട്രാടെക് സിമന്റ്, ലാര്‍സണ്‍ & ടര്‍ബോ, എച്ച് സി എല്‍ ടെക്‌നോളജീസ്, സിപ്ല തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഓയ്ല്‍ & ഗ്യാസ് സൂചിക 1 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക് സൂചികയില്‍ 0.5 ശതമാനം ഇടിവുണ്ടായി. അതേസമയം കാപിറ്റല്‍ ഗുഡ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (2.63 ശതമാനം), ഇന്‍ഡിട്രേഡ് (2.58 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.81 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.45 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.44 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.74 ശതമാനം) തുടങ്ങിയ കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. എന്നാല്‍ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സിഎസ്ബി ബാങ്ക്, എഫ്എസിടി, ധനലക്ഷ്മി ബാങ്ക് തുടങ്ങി 18 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 318.50

ആസ്റ്റര്‍ ഡി എം 224.90

എവിറ്റി 105.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 288.10

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 487.35

സിഎസ്ബി ബാങ്ക് 246.15

ധനലക്ഷ്മി ബാങ്ക് 19.70

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.95

എഫ്എസിടി 333.80

ഫെഡറല്‍ ബാങ്ക് 135.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.30

ഹാരിസണ്‍സ് മലയാളം 136.45

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75

കല്യാണ്‍ ജൂവലേഴ്‌സ് 118.95

കേരള ആയുര്‍വേദ 107.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 99.35

കിറ്റെക്‌സ് 187.00

കെഎസ്ഇ 1895.50

മണപ്പുറം ഫിനാന്‍സ് 120.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 266.35

മുത്തൂറ്റ് ഫിനാന്‍സ് 1066.25

നിറ്റ ജലാറ്റിന്‍ 581.85

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.70

റബ്ഫില ഇന്റര്‍നാഷണല്‍ 77.90

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 99.80

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.25

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 256.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 351.45

കേരള കമ്പനികളുടെ വില (11/1/2023)

അപ്പോളോ ടയേഴ്‌സ് 319.30

ആസ്റ്റര്‍ ഡി എം 225.00

എവിറ്റി 106.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 301.50

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 478.70

സിഎസ്ബി ബാങ്ക് 252.25

ധനലക്ഷ്മി ബാങ്ക് 20.05

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.45

എഫ്എസിടി 340.40

ഫെഡറല്‍ ബാങ്ക് 134.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.00

ഹാരിസണ്‍സ് മലയാളം 138.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.90

കല്യാണ്‍ ജൂവലേഴ്‌സ് 118.30

കേരള ആയുര്‍വേദ 108.25

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 98.85

കിറ്റെക്‌സ് 188.45

കെഎസ്ഇ 1973.00

മണപ്പുറം ഫിനാന്‍സ് 121.75

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 264.40

മുത്തൂറ്റ് ഫിനാന്‍സ് 1067.10

നിറ്റ ജലാറ്റിന്‍ 607.55

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.40

റബ്ഫില ഇന്റര്‍നാഷണല്‍ 77.50

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 100.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.55

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 252.75

വണ്ടര്‍ലാ ഹോളിഡേയ്‌സ് 352.75

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it