സൂചികകളില്‍ മുന്നേറ്റം; നിഫ്റ്റി 18000ന് മുകളില്‍

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 319.90 പോയ്ന്റ് ഉയര്‍ന്ന് 60941.67 പോയ്ന്റിലും നിഫ്റ്റി 90.80 പോയ്ന്റ് ഉയര്‍ന്ന് 18118.50 പോയ്ന്റിലും ക്ലോസ് ചെയ്തു.

1595 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1947 ഓഹരികളുടെ വില ഇടിഞ്ഞു. 180 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച് യു എല്‍, സണ്‍ഫാര്‍മ, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എന്‍ ടി പി സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

ഓട്ടോ, ബാങ്ക്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ഓയ്ല്‍ & ഗ്യാസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്ടറല്‍ സൂചികകള്‍ 0.5- 1 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ റിയല്‍റ്റി, പവര്‍ സൂചികകള്‍ 0.4-0.7 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡകാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചികയില്‍ 0.3 ശതമാനം ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

17 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. കേരള ആയുര്‍വേദ (6.72 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.80 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (4.50 ശതമാനം), എഫ്എസിടി (3.44 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.73 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.41 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.32 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍പ്പെടുന്നു.

അതേസമയം കെഎസ്ഇ, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 315.05

ആസ്റ്റര്‍ ഡി എം 219.00

എവിറ്റി 103.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 293.90

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 504.10

സിഎസ്ബി ബാങ്ക് 254.20

ധനലക്ഷ്മി ബാങ്ക് 18.65

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.85

എഫ്എസിടി 329.70

ഫെഡറല്‍ ബാങ്ക് 135.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.80

ഹാരിസണ്‍സ് മലയാളം 136.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.30

കല്യാണ്‍ ജൂവലേഴ്‌സ് 119.45

കേരള ആയുര്‍വേദ 112.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 101.40

കിറ്റെക്‌സ് 182.75

കെഎസ്ഇ 1910.00

മണപ്പുറം ഫിനാന്‍സ് 118.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 261.25

മുത്തൂറ്റ് ഫിനാന്‍സ് 1058.60

നിറ്റ ജലാറ്റിന്‍ 607.55

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.91

റബ്ഫില ഇന്റര്‍നാഷണല്‍ 76.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 104.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.15

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.93

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 251.50

വണ്ടര്‍ലാ ഹോളിഡേയ്‌സ് 345.95

കേരള കമ്പനികളുടെ വില ( 20-01-2023)

അപ്പോളോ ടയേഴ്‌സ് 311.90

ആസ്റ്റര്‍ ഡി എം 219.75

എവിറ്റി 103.20

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 290.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 508.60

സിഎസ്ബി ബാങ്ക് 252.95

ധനലക്ഷ്മി ബാങ്ക് 19.10

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.80

എഫ്എസിടി 317.00

ഫെഡറല്‍ ബാങ്ക് 134.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.45

ഹാരിസണ്‍സ് മലയാളം 136.70

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.55

കല്യാണ്‍ ജൂവലേഴ്‌സ് 119.30

കേരള ആയുര്‍വേദ 105.75

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 103.00

കിറ്റെക്‌സ് 186.80

കെഎസ്ഇ 1969.80

മണപ്പുറം ഫിനാന്‍സ് 115.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 268.65

മുത്തൂറ്റ് ഫിനാന്‍സ് 1051.50

നിറ്റ ജലാറ്റിന്‍ 611.75

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.62

റബ്ഫില ഇന്റര്‍നാഷണല്‍ 76.95

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 100.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.20

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.75

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 250.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 347.50

Related Articles
Next Story
Videos
Share it