Begin typing your search above and press return to search.
പ്രീമിയം ഫാനുകളിൽ മികച്ച വളർച്ച, ഈ ഓഹരി 38% ഉയരാം
കൺസ്യൂമർ ഇലക്ട്രിക്ക് ഉപകരണ നിർമാതാക്കളായ ക്രോംപ്ടൺ ഗ്രീവ്സ് 2023 -24 ജൂൺ പാദത്തിൽ ചില ബിസിനസ് വിഭാഗങ്ങളിൽ മികച്ച വളർച്ച കൈവരിച്ചു. തുടർന്നുള്ള പാദങ്ങളിൽ പ്രവർത്തനം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഓഹരിയിൽ മുന്നേറ്റത്തിനടയാക്കിയേക്കാം. വിശദാംശങ്ങൾ നോക്കാം:
1. മൊത്തം വരുമാനം ഒരു ശതമാനം വർധിച്ച് 1,877 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം 18% ഇടിഞ്ഞ്
3. ലൈറ്റിംഗ് വിഭാഗത്തിൽ 13% വരുമാനം കുറഞ്ഞു, ബട്ടർ ഫ്‌ളൈ അപ്ലയൻസസ് ബിസിനസിൽ 14 % വരുമാന കുറവ് ഉണ്ടായി. വിതരണ ശൃംഖല മെച്ചപ്പെടുത്തി വരുമാനം വർധിപ്പിക്കാനാണ് ലക്‌ഷ്യം. മിക്സർ ഗ്രൈൻഡർ വിഭാഗത്തിൽ 50% വളർച്ച കൈവരിക്കാൻ സാധിച്ചു.
225 കോടി രൂപയായി.

4. പ്രീമിയം ഫാനുകൾ പുറത്തിറക്കുന്നത് കൊണ്ട് ഉണ്ടായ അധിക ചെലവ്, പമ്പുകളുടെ വിലയിൽ ഉണ്ടായ തിരുത്തൽ എന്നിവ കാരണം മാർജിൻ 0.60 % കുറഞ്ഞു - 31 %.
5. ജീവനക്കാരുടെ ചെലവ് വർധിച്ചില്ലെങ്കിലും പരസ്യ, പ്രചാരണ ചെലവുകൾ 4.5% വർധിച്ചു.
6. വിവിധ ബിസിനസ് വിഭാഗങ്ങളിൽ വിപണനം ശക്തിപെടുത്തിയും ഗവേഷണത്തിലൂടെ നൂതന ഉത്പന്നങ്ങൾ പുറത്തിറക്കിയും 2022 -23 മുതൽ 2025 -26 കാലയളവിൽ വരുമാനത്തിൽ 12% വളർച്ച പ്രതീക്ഷിക്കുന്നു. EBIT മാർജിൻ 14.5 -15% (2023 -24 മുതൽ 2025-26).
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 400 രൂപ
നിലവിൽ - 290 രൂപ
Stock Recommendation by HDFC Securities.
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos