സ്വര്‍ണവില പവന് 160 രൂപ താഴ്ന്നു

സ്വര്‍ണവിലയുടെ കുതിപ്പിന് ഇന്നു നേരിയ മാറ്റം. പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം. പവന് എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപ ഇന്നലെ രേഖപ്പെടുത്തിയതോടെ അടുത്തുതന്നെ 30000 കടക്കുമെന്ന അഭ്യൂഹം വിപണിയില്‍ പരന്നിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it