ഡോ. സുമേഷ് രാമന്‍കുട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാന്‍ഡ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി

സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാന്‍ഡ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയായി ഡോ. സുമേഷ് രാമന്‍കുട്ടിയെ നിയമിച്ചു. ഫിന്‍ടെക് കമ്പനി ഓഗ്മോണ്ട് ഗോള്‍ഡ് ഫോര്‍ ഓളിന്റെ സിഎംഒ ആയിരിക്കെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. കാനറ ബാങ്ക് (ചീഫ് മാർക്കറ്റിംഗ് ഓഫീസര്‍), എസ്ബിഐ (VP – Media Strategy and Operations in Marketing) എന്നിവിടങ്ങളിലും വിവിധ ചുമതലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it