You Searched For "Gold"
സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ ഇടിവ്; വെള്ളിക്കും വിലക്കുറവ്, നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
രാജ്യാന്തര സ്വര്‍ണവില 2,300 ഡോളറിന് താഴെയായി
സ്വര്‍ണവില ഉയര്‍ന്നിട്ടും ഡിമാന്‍ഡ് കുറഞ്ഞില്ല; ആഭരണ ഡിമാന്‍ഡില്‍ 4 ശതമാനം വര്‍ധന
മാര്‍ച്ച് പാദത്തില്‍ മൊത്തം സ്വര്‍ണ ഡിമാന്‍ഡ് 8 ശതമാനം വര്‍ധിച്ച് 136.6 ടണ്ണായി
ആശ്വസിപ്പിക്കാന്‍ സ്വര്‍ണവില; അമേരിക്കന്‍ പലിശ ഉടന്‍ കുറയില്ലെന്ന് വിലയിരുത്തല്‍, വെള്ളിയും താഴേക്ക്
രാജ്യാന്തരവിലയില്‍ നഷ്ടം തുടരുന്നു, കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്വര്‍ണം താഴേക്കിറങ്ങുന്നു; കേരളത്തില്‍ പവന് ഇന്ന് മികച്ച കുറവ്, രാജ്യാന്തര വിപണിയില്‍ വന്‍ ചാഞ്ചാട്ടം
മാറാതെ വെള്ളിവില
സ്വര്‍ണവില എങ്ങോട്ട്, നിക്ഷേപകരും കേന്ദ്രബാങ്കുകളും സ്വര്‍ണം വാരിക്കൂട്ടുന്നതെന്തിന്?
പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 75,000 രൂപ തൊട്ടേക്കും. വിലയിടിവിന് കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
ആടിയുലഞ്ഞ് അമേരിക്ക; കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കയറ്റം, അനങ്ങാതെ വെള്ളിവില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില
അക്ഷയ തൃതീയ ഇങ്ങെത്തി; സ്വര്‍ണവിലയുടെ ചാഞ്ചാട്ടത്തില്‍ ആശങ്കപ്പെട്ട് ഉപയോക്താക്കളും വ്യാപാരികളും
കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയയ്ക്ക് കേരളത്തിലെ സ്വര്‍ണാഭരണ ശാലകളിലെത്തിയത് 10 ലക്ഷത്തോളം ഉപയോക്താക്കളായിരുന്നു
എടാ മോനേ... സ്വര്‍ണവില മലക്കം മറിഞ്ഞു! കേരളത്തില്‍ ഇന്ന് വില കൂടി; വെള്ളിയും മേലോട്ട്
ഇന്നലെ പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞിരുന്നു
വിദേശത്ത് പ്രിയമേറുന്നു; വീണ്ടും തിളങ്ങി ഇന്ത്യന്‍ ആഭരണ കയറ്റുമതി
പ്ലാറ്റിനം സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതിയില്‍ 449.16 ശതമാനം വര്‍ധന
യുദ്ധഭീതിക്ക് വിട! കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മികച്ച കുറവ്; വെള്ളിവിലയും താഴേക്ക്
നികുതിയും പണിക്കൂലിയുമടക്കം ഇന്ന് ഒരു പവന്റെ കേരളത്തിലെ വില ഇങ്ങനെ
സ്വര്‍ണ അഭിനിവേശത്തില്‍ ഇന്ത്യയെ കടത്തിവെട്ടി ചൈന; വിലയും കുതിക്കുന്നു
സ്വര്‍ണത്തിന് ഒരുപാട് ആകര്‍ഷകമായ ഘടകങ്ങളുണ്ട്
യുദ്ധത്തില്‍ 'തീപിടിച്ച്' സ്വര്‍ണവില; കേരളത്തില്‍ പവന് റെക്കോഡ് ഉയരത്തില്‍, നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല, സ്വര്‍ണത്തിന്റെ വാങ്ങല്‍വില പുത്തന്‍ നാഴികക്കല്ലില്‍