Begin typing your search above and press return to search.
You Searched For "seaplane"
25 മിനിറ്റ് കൊണ്ട് കൊച്ചിയില്‍ നിന്ന് മൂന്നാറില്‍ സീപ്ലെയിനില്‍ എത്താം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ ഇവയാണ്
ടിക്കറ്റ് നിരക്ക് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് അധികൃതര്‍ പരിഗണിക്കുന്നത്
മാട്ടുപ്പെട്ടി ജലാശയത്തില്‍ സീപ്ലെയിന്‍ വേണ്ടെന്ന് വനംവകുപ്പ്, മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കും, പദ്ധതിക്കെതിരെ എതിര്‍പ്പുകള്‍ കടുക്കുന്നുവോ?
ആനകള്‍ പതിവായി ജലാശയം മുറിച്ചുകടന്നാണ് ദേശീയോദ്യാനങ്ങളിലേക്ക് പോകുന്നത്
സീപ്ലെയിനില്‍ കാര്യങ്ങള്‍ 'പ്ലെയിനല്ല'! കേരളത്തിന് ബാധ്യതയാകുമോ? സ്വകാര്യ പദ്ധതി നേതാക്കള്‍ ഹൈജാക്ക് ചെയ്തെന്നും ആക്ഷേപം
പദ്ധതിക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നതും വനം വകുപ്പിന്റെ എതിര്‍പ്പും സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പാണ്
സീപ്ലെയിന്‍; 10 ജലാശയങ്ങളില്‍ ഇറങ്ങും, ഞെട്ടിക്കാന്‍ ടിക്കറ്റ് നിരക്കും, കേരളം നഷ്ടമാക്കിയത് കോടികളുടെ കേന്ദ്രസഹായം
ആദ്യം താത്പര്യം പ്രകടിപ്പിക്കാതിരുന്ന കേരളം കഴിഞ്ഞ മാസം മാത്രമാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്
സീപ്ലെയിന്‍ പറന്നതിനൊപ്പം ചോദ്യം: തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിച്ചോ? സമരം ചെയ്തവര്‍ എവിടെ?
ജലവിമാനത്തിനെതിരെ അന്ന് സമരം, ഇന്ന് വരവേല്പ് -പരിഹാസം ഏറ്റുവാങ്ങി സര്‍ക്കാര്‍
ഇടുക്കിയിൽ തിങ്കളാഴ്ച ജലവിമാനം ഇറങ്ങുന്നു, ടൂറിസം സാധ്യതകളിൽ പുതുപ്രതീക്ഷ; മുൻകാല വിവാദങ്ങൾക്ക് വിട
കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്കാണ് സീപ്ലെയിൻ യാത്ര
Latest News