ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുത്തനെ കുറച്ചു

ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഫീസിന്മേലുള്ള നിരക്കും 5 ശതമാനമാക്കി. 18 ശതമാനമായിരുന്നു ഇതുവരെ. ഓഗസ്റ്റ് 1 മുതല്‍ ഇളവ് ബാധകമായിരിക്കുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Next Story

Videos

Share it