ധനം ടൈറ്റന്‍സ് ഷോ ഇന്ന് വൈകിട്ട് 5 മണിക്ക്

പേര് കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ തിരിച്ചറിയുന്ന, അസാധാരണ നേട്ടങ്ങൾ സ്വന്തമാക്കിയ പ്രമുഖ വ്യക്തിത്വങ്ങളുമായി വേറിട്ടൊരു സംഭാഷണം, ധനം ടൈറ്റന്‍സ് ഷോ.

സാധാരണ സാഹചര്യങ്ങളിൽ നിന്ന് അവർ എങ്ങനെ അമ്പരമ്പിപ്പിക്കുന്ന വിജയങ്ങൾ കൊയ്തു?...എന്താണ് അവരുടെ കാഴ്ചപ്പാടുകൾ, ശീലങ്ങൾ? അവരുടെ മനോഭാവം...അവർ മറ്റൊരിടത്തും പങ്കുവെയ്ക്കാത്ത മാനസിക വിചാരങ്ങൾ, സങ്കടങ്ങൾ, സന്തോഷ നിമിഷങ്ങൾ...ആരെയും പ്രചോദിപ്പിക്കുന്ന ജീവിത പാഠങ്ങൾ.

ആദ്യ സീസണില്‍ എത്തുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി(ചെയര്‍മാന്‍ എമരിറ്റസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്), നവാസ് മീരാന്‍ (ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ & ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് സി.ഐ.ഒ), ബീന കണ്ണന്‍ (സി.ഇ.ഒ, ചീഫ് ഡിസൈനര്‍, ശീമാട്ടി ടെക്‌സ്റ്റൈല്‍സ്), എം.പി രാമചന്ദ്രന്‍(ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, ജ്യോതി ലാബോറട്ടറീസ്), സന്തോഷ് ജോര്‍ജ് കുളങ്ങര (സഫാരി ടി.വി മാനേജിംഗ് ഡയറക്റ്റര്‍&ലോക സഞ്ചാരി) എന്നിവരാണ് ടൈറ്റന്‍ ഷോയുടെ ആദ്യ സീസണിൽ എത്തുന്നത്.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍




ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ...

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം :

www.youtube.com/@dhanam_online

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it