35,000 രൂപയുടെ റൈറ്റോൾ പേനയുടെ പ്രത്യേകതയെന്ത് ?

റൈറ്റിംഗ് ഇന്‍സ്ട്രുമെന്റ് രംഗത്ത് റെറ്റോള്‍ രാജ്യാന്തരതലത്തിലെ പ്രദര്‍ശന വേദികളില്‍ താരമാകുമ്പോള്‍ ആ ബ്രാന്‍ഡ് പിറന്ന കഥ പറയുകയാണ് റൈറ്റോളിന്റെ ശില്‍പ്പി ശ്രീനാഥ് വിഷ്ണു.

കുട്ടിക്കാലം മുതല്‍ പേനയെ സ്‌നേഹിച്ചിരുന്ന ശ്രീനാഥ് വിഷ്ണു ബിസിനസ് വിപുലീകരണ വേളയില്‍ തന്റെ പാഷനെ തന്നെ മറ്റൊരു ബിസിനസ് ആശയമാക്കി. ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ പിറവിക്കും അത് കാരണമായി.
ശ്രീനാഥ് വിഷ്ണു റൈറ്റോളിന്റെ കഥ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here