ബിസിനസ്സിൽ തെറ്റ് പറ്റിയോ? തിരുത്താൻ വഴികളുണ്ട് | Business Strategies by Sathyan - Ep 01

ബിസിനസിൽ നിങ്ങൾ നടത്തിയ നീക്കം തെറ്റിയെന്ന് തോന്നുന്നുണ്ടോ? നഷ്ടമാണെന്ന് അറിഞ്ഞിട്ടും നിങ്ങൾ വീണ്ടും വീണ്ടും പണമിറക്കി ആ ബിസിനസിനെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടോ? ഇക്കാലത്ത് നിങ്ങൾ ഇതു ചെയ്തു കൊണ്ടിരുന്നാൽ നഷ്ടം പെരുകി എല്ലാം കൈവിടും. എന്നാൽ നിങ്ങൾക്ക് ആ സാഹചര്യത്തിലൊക്കെ ചിന്തിക്കാൻ പറ്റിയ പല കാര്യങ്ങളുമുണ്ട്. അത് പറഞ്ഞു തരുകയാണ് സിനിയർ ചാർട്ടേർഡ് എക്കൗണ്ടന്റ് വി. സത്യനാരായണൻ എഫ് സി എ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it