സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

Update:2023-02-02 17:34 IST
Live Updates - Page 8
2023-02-03 03:38 GMT

വ്യാവസായിക അനുബന്ധ മേഖലയിൽ 17.3% വളർച്ച


റബ്ബര്‍ കൃഷി പ്രതിസന്ധിയിലെന്ന് ധനമന്ത്രി. 600 കോടിയായി റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കും

2023-02-03 03:37 GMT

വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ വകയിരുത്തി സംസ്ഥാനം

2023-02-03 03:36 GMT

കാർഷിക അനുബന്ധ മേഖലയിൽ 6.7% വളർച്ച

2023-02-03 03:33 GMT

സംസ്ഥാനം അഭിവൃദ്ധിയുടെ പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി

2023-02-03 03:31 GMT

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

2023-02-03 03:28 GMT

ധനമന്ത്രി നിയമാസഭയിലെത്തി. ബജറ്റ് അവതരണം ഉടൻ

2023-02-03 03:14 GMT

ബജറ്റ് അല്‍പ്പ സമയത്തിനകം

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയേക്കും

ആശങ്കവേണ്ട ബജറ്റില്‍ ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍

Tags:    

Similar News