എല്ലാവീടുകളിലും എല്‍ഇഡി ബള്‍ബുകള്‍. കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും
ആശുപത്രികളിലും സ്‌കൂളുകളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്
കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക് ബസുകള്‍. ആദ്യഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ബസുകളാക്കും.