വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി

Update: 2019-01-31 06:51 GMT

വയനാട് കാപ്പി മലബാര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. തോട്ടങ്ങളെ ശാസ്ത്രീയമായി വേര്‍തിരിച്ച് കാപ്പിക്കുരു ശേഖരിക്കും.

കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു സംഭരിക്കുമ്പോള്‍ തന്നെ 25 ശതമാനം മുതല്‍ 100 ശതമാനം വരെ അധിക വില നല്‍കും.

കാര്‍ബണ്‍ ന്യൂടല്‍ പ്രദേശത്തുനിന്ന് സംഭരിച്ച കാപ്പിക്കുരുവില്‍ നിന്ന് സംസ്‌കരിക്കുന്ന കാപ്പിക്കുരുവെന്ന പേരില്‍ രാജ്യാന്തര വിപണിയില്‍ ബ്രാന്‍ഡ് ചെയ്ത് കാപ്പിപ്പൊടി വിപണിയിലിറക്കും. വയനാട്ടിലെ പരിസ്ഥിതിയെ നോവിക്കാതെ ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കും.

Similar News