ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തി

Update: 2019-01-31 06:01 GMT

ക്ഷേപപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു. 1100 രൂപയില്‍ നിന്ന് 1200 രൂപയായാണ് വര്‍ധിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും.

സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും.

Similar News