കേന്ദ്ര ബജറ്റ് 2021 - Highlights

Update: 2021-02-01 04:57 GMT

കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

Live Updates
2021-02-01 07:23 GMT

കോവിഡ് സെസ് പോലുള്ള പ്രഖ്യാപനങ്ങളില്ല

2021-02-01 07:22 GMT

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനുള്ള ഊന്നലാണ് സവിശേഷത

2021-02-01 07:22 GMT

ആറുപ്രധാനമേഖലയ്ക്ക് പരമാവധി ഊന്നല്‍ നല്‍കി കൊണ്ടുള്ള ബജറ്റ്‌

2021-02-01 07:21 GMT

ബജറ്റ് പ്രസംഗം അവസാനിച്ചു

2021-02-01 07:21 GMT

ആദായനികുതി നിരക്കില്‍ മാറ്റമില്ല. കസ്റ്റംസ് നികുതി കൂട്ടി

2021-02-01 07:19 GMT

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് പ്രഖ്യാപിച്ചു

2021-02-01 07:18 GMT

എംഎസ്എംഇ മേഖലയ്ക്ക് ഗുണകരമാകാന്‍ പദ്ധതികള്‍

2021-02-01 07:16 GMT

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല

2021-02-01 07:15 GMT

മൊബീല്‍, ഇലക്ട്രോണിക്‌സ് നിര്‍മാണമേഖലയ്ക്ക് കൈത്താങ്ങ്‌

2021-02-01 07:11 GMT

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇളവുകള്‍ ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു

Tags:    

Similar News