ഈ ദീപാവലിക്കാലത്ത് നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

അക്യുമെന്‍ നിര്‍ദേശിക്കുന്ന ഓഹരികള്‍ കാണാം, വിശദാംശങ്ങളും

Update:2022-10-25 16:05 IST

വിവിധ ഓഹരി വിദഗ്ധര്‍ നിര്‍ദേശിച്ച് കഴിഞ്ഞ ദീപാവലിക്കാലത്ത് നിക്ഷേപിച്ച പല ഓഹരികളും ഈ വര്‍ഷം മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതാ ഓഹരി വിപണിയോട് ശുഭാപ്തി വിശ്വാസമുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ അക്യുമെന്‍ നിര്‍ദേശിക്കുന്ന ഓഹരികള്‍ കാണാം. മികച്ച പഠനത്തോടെ ഈ ദീപാവലിക്കാലത്ത് നിക്ഷേപിക്കാം, വരും വര്‍ഷങ്ങളില്‍ മികച്ച റിട്ടേണ്‍ സ്വന്തമാക്കാം.




 

ഓഹരികള്‍ നിര്‍ദേശിച്ചിരിക്കുന്നത് : അക്യുമെന്‍
Click link for more details : https://acumengroup.in/
(ഓഹരി വിപണി ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്. മികച്ച പഠനത്തോടെ മാത്രം നിക്ഷേപിക്കുക)


Tags:    

Similar News