ഓഹരി വിപണിക്ക് ജൂൺ 28 നു പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി

എന്‍.എസ്.ഇ, ബി.എസ്.ഇ കലണ്ടര്‍ പ്രകാരം ജൂണ്‍ 28 നായിരുന്നു അവധി രേഖപ്പെടുത്തിയിരുന്നത്. അതാണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്

Update:2023-06-27 14:57 IST

ബക്രീദ് പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണിക്ക് നാളെ അവധി എന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഓഹരി വിപണിക്ക് നാളെയുണ്ടായിരുന്ന അവധി ജൂണ്‍ 29 വ്യാഴാഴ്ചത്തേക്ക് മാറ്റി. ജൂണ്‍ 28 ബുധന്‍ ബി.എസ.്ഇ, എന്‍.എസ്.ഇ എന്നിവ പ്രവര്‍ത്തിക്കുന്നതായിരിക്കും.


Tags:    

Similar News