സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് വില 41,680 രൂപയായി. ശനിയാഴ്ച 320 രൂപയോളെ വര്‍ധിച്ചിരുന്നു. ഗ്രാമിന് ഇന്നത്തെ വിപണിവില 5210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റിന്റെ വില 5 രൂപയോളം കുറയുകയും ചെയ്തിട്ടുണ്ട്.
വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ഫെബ്രുവരി 9 - 42,320 രൂപ
ഫെബ്രുവരി 10 - 41,920 രൂപ
ഫെബ്രുവരി 11 - 42,080 രൂപ
ഫെബ്രുവരി 12 - 42,080 രൂപ
ഫെബ്രുവരി 13 - 42,000 രൂപ
ഫെബ്രുവരി 14 - 41,920 രൂപ
ഫെബ്രുവരി 15 - 41,920 രൂപ
ഫെബ്രുവരി 16 - 41,600 രൂപ
ഫെബ്രുവരി 17 - 41,440 രൂപ
ഫെബ്രുവരി 18 - 41,760 രൂപ
ഫെബ്രുവരി 19 - 41,760 രൂപ
ഫെബ്രുവരി 20 - 41,680 രൂപ