ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ സൂചികകള്‍
റബ്ഫില ഇന്റര്‍നാഷണല്‍, നിറ്റ ജലാറ്റിന്‍ തുടങ്ങി 15 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 151.60 പോയ്ന്റ് ഇടിഞ്ഞ് 61033.55 പോയ്ന്റിലും നിഫ്റ്റി 45.80 പോയ്ന്റ് താഴ്ന്ന് 18157 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1669 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1745 ഓഹരികളുടെ വില ഇടിഞ്ഞു. 108 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ ഓഹരി വില ഇന്ന് (09 - 11 - 2022 )
അപ്പോളോ ടയേഴ്സ് 295.85
ആസ്റ്റര്‍ ഡി എം 266.05
എവിറ്റി 115.50
കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ 262.60
കൊച്ചിന് ഷിപ്പ് യാര്‍ഡ് 583.75
സിഎസ്ബി ബാങ്ക് 223.70
ധനലക്ഷ്മി ബാങ്ക് 15.22
ഈസ്റ്റേണ്‍ ട്രെഡ്സ് 38.45
എഫ്എസിടി 128.15
ഫെഡറല്‍ ബാങ്ക് 138.15
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.65
ഹാരിസണ്‍സ് മലയാളം 139.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.00
കല്യാണ്‍ ജൂവലേഴ്സ് 107.25
കേരള ആയുര്‍വേദ 83.20
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 99.55
കിറ്റെക്സ് 207.40
കെഎസ്ഇ 1795.00
മണപ്പുറം ഫിനാന്‍സ് 108.95
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 323.15
മുത്തൂറ്റ് ഫിനാന്‍സ് 1112.00
നിറ്റ ജലാറ്റിന്‍ 564.15
പാറ്റ്സ്പിന്‍ ഇന്ത്യ 10.80
റബ്ഫില ഇന്റര്‍നാഷണല്‍ 94.00
സ്കൂബീ ഡേ ഗാര്‍മന്റ്സ് 113.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.86
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.48
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.60
വണ്ടര്‍ലാ ഹോളിഡേയ്സ് 351.00
7/11/2022 തീയതിയിലെ വില
അപ്പോളോ ടയേഴ്സ് 300.80
ആസ്റ്റര്‍ ഡി എം 264.45
എവിറ്റി 112.90
കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ 250.10
കൊച്ചിന് ഷിപ്പ് യാര്‍ഡ് 598.30
സിഎസ്ബി ബാങ്ക് 227.90
ധനലക്ഷ്മി ബാങ്ക് 15.29
ഈസ്റ്റേണ്‍ ട്രെഡ്സ് 39.65
എഫ്എസിടി 132.00
ഫെഡറല്‍ ബാങ്ക് 136.95
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.55
ഹാരിസണ്‍സ് മലയാളം 139.60
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.90
കല്യാണ്‍ ജൂവലേഴ്സ് 105.30
കേരള ആയുര്‍വേദ 84.95
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 100.05
കിറ്റെക്സ് 207.75
കെഎസ്ഇ 1797.30
മണപ്പുറം ഫിനാന്‍സ് 107.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 315.10
മുത്തൂറ്റ് ഫിനാന്‍സ് 1113.05
നിറ്റ ജലാറ്റിന്‍ 533.55
പാറ്റ്സ്പിന്‍ ഇന്ത്യ 10.45
റബ്ഫില ഇന്റര്‍നാഷണല്‍ 88.85
സ്കൂബീ ഡേ ഗാര്‍മന്റ്സ് 112.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 15.17
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.37
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 258.90
വണ്ടര്‍ലാ ഹോളിഡേയ്സ് 362.25