സൂചികകളില്‍ മുന്നേറ്റം

നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ തുടങ്ങി 18 കേരള കമ്പനി ഓഹരികളുടെ വില ഇന്നുയര്‍ന്നു

Update:2023-01-13 16:45 IST

ഉയര്‍ച്ച- താഴ്ചകള്‍ക്കൊടുവില്‍ മുന്നേറ്റത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 303.15 പോയ്ന്റ് ഉയര്‍ന്ന് 60261.18 പോയ്ന്റിലും നിഫ്റ്റി 98.40 പോയ്ന്റ് ഉയര്‍ന്ന് 17956.60 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1944 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1456 ഓഹരികളുടെ വില താഴ്ന്നു. 137 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ടൈറ്റന്‍ കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍സ്, നെസ്ലെ ഇന്ത്യ, ലാര്‍സണ്‍ & ടര്‍ബോ, ഐറ്റി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. മെറ്റല്‍, പവര്‍, പി എസ് യു ബാങ്ക് സൂചിക ഒരു ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

18 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. നിറ്റ ജലാറ്റിന്‍ (4.77 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.48 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.72 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (3.71 ശതമാനം), സ്‌കൂബി ഡേ ഗാര്‍മന്റ്സ് (3.55 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.62 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. അതേസമയം കേരള ആയുര്‍വേദ, എഫ്എസിടി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എവിറ്റി, ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 10 കേരള ഓഹരികളുടെ വില ഇടിഞ്ഞു. ഇന്‍ഡിട്രേഡ് (ജെആര്‍ജി) ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ വില (13/1/2023)

അപ്പോളോ ടയേഴ്സ് 320.10

ആസ്റ്റര്‍ ഡി എം 221.20

എവിറ്റി 102.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 300.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 492.55

സിഎസ്ബി ബാങ്ക് 250.05

ധനലക്ഷ്മി ബാങ്ക് 19.90

ഈസ്റ്റേണ്‍ ട്രെഡ്സ് 34.90

എഫ്എസിടി 321.15

ഫെഡറല്‍ ബാങ്ക് 138.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.55

ഹാരിസണ്‍സ് മലയാളം 136.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75

കല്യാണ്‍ ജൂവലേഴ്സ് 123.10

കേരള ആയുര്‍വേദ 103.40

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 99.95

കിറ്റെക്സ് 186.70

കെഎസ്ഇ 1890.00

മണപ്പുറം ഫിനാന്‍സ് 121.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 258.10

മുത്തൂറ്റ് ഫിനാന്‍സ് 1063.55

നിറ്റ ജലാറ്റിന്‍ 609.60

പാറ്റ്സ്പിന്‍ ഇന്ത്യ 11.89

റബ്ഫില ഇന്റര്‍നാഷണല്‍ 77.00

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 103.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.50

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.98

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 258.10

വണ്ടര്‍ലാ ഹോളിഡേയ്സ് 360.65

കേരള കമ്പനികളുടെ വില (12/1/2023)

അപ്പോളോ ടയേഴ്സ് 318.50

ആസ്റ്റര്‍ ഡി എം 224.90

എവിറ്റി 105.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 288.10

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 487.35

സിഎസ്ബി ബാങ്ക് 246.15

ധനലക്ഷ്മി ബാങ്ക് 19.70

ഈസ്റ്റേണ്‍ ട്രെഡ്സ് 34.95

എഫ്എസിടി 333.80

ഫെഡറല്‍ ബാങ്ക് 135.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 49.30

ഹാരിസണ്‍സ് മലയാളം 136.45

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.75

കല്യാണ്‍ ജൂവലേഴ്സ് 118.95

കേരള ആയുര്‍വേദ 107.00

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 99.35

കിറ്റെക്സ് 187.00

കെഎസ്ഇ 1895.50

മണപ്പുറം ഫിനാന്‍സ് 120.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 266.35

മുത്തൂറ്റ് ഫിനാന്‍സ് 1066.25

നിറ്റ ജലാറ്റിന്‍ 581.85

പാറ്റ്സ്പിന്‍ ഇന്ത്യ 11.70

റബ്ഫില ഇന്റര്‍നാഷണല്‍ 77.90

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 99.80

സൗത്ത് ഇന്ത്യന്‍ ബാങ്ക് 18.25

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 256.40

വണ്ടര്‍ലാ ഹോളിഡേയ്സ് 351.45

Tags:    

Similar News