തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

വെള്ളി വിലയും മാറിയില്ല

Update: 2023-08-26 07:34 GMT

Image : Canva

കേരളത്തില്‍ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,450 രൂപയും പവന് 80 രൂപ വര്‍ധിച്ച് 43,600 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയും മാറിയില്ല. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4,518 രൂപയിലെത്തി.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം 1,914 ഡോളറിലാണുള്ളത്. ലോക വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

വെള്ളി വില

വെള്ളി വില ഇന്ന് ഉയര്‍ന്നു. സാധാരണ വെള്ളിക്ക് 80 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Tags:    

Similar News