കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തിയേക്കും

സാധാരണ പോലെ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയേക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

Update:2021-05-06 17:21 IST

സാധാരണ പോലെ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയേക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രാജീവന്‍.

മെയ് 15ന് മണ്‍സൂണ്‍ എത്തുമെന്നായിരുന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) ന്റെ പ്രവചനം.

രാജ്യത്ത് ലഭിക്കുന്ന മഴയുടെ 75 ശതമാനം പെയ്യുന്നത് തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ കാലത്താണ്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണനിലയിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.

Tags:    

Similar News