നാട്ടില്‍ സ്വന്തമായൊരു ബിസിനസാണോ ലക്ഷ്യം? കുറഞ്ഞ ചെലവിലും റിസ്‌കിലും ഇപ്പോള്‍ തുടങ്ങാം!
സ്വന്തം നാട്ടില്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിലും റിസ്‌കിലും തുടങ്ങാന്‍ പറ്റുന്ന ബിസിനസുകളെ കുറിച്ച് അറിയാം
നിങ്ങള്‍ക്ക് സ്വന്തമായൊരു ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യമേഖല എന്താണ്?
വിദ്യാഭ്യാസ മേഖലയാണോ? അല്ലെങ്കില്‍ ഹെല്‍ത്ത്, വെല്‍നെസ് മേഖല? ഇതുമല്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍, ടെക്‌സ്റ്റൈല്‍സ്, സാമ്പത്തിക സേവനങ്ങള്‍....?
ഇഷ്ടമേഖല ഏതുമാകട്ടേ. നിങ്ങളുടെ സ്വന്തം നാട്ടില്‍ ആ രംഗത്ത് ഇപ്പോള്‍ ബിസിനസ് തുടങ്ങാന്‍ പറ്റും. അതും കുറഞ്ഞ ചെലവിലും റിസ്‌കിലും.
എങ്ങനെയെന്നാണോ?
അതത് രംഗത്ത് അതിവേഗം വളര്‍ച്ച നേടുന്ന കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചുകൊണ്ട്.
ഓരോ മേഖലയിലും ഫ്രാഞ്ചൈസി അവസരം ഒരുക്കുന്ന നിരവധി കമ്പനികള്‍ ഇപ്പോഴുണ്ട്. എങ്കില്‍ പിന്നെ അതിലൊരെണ്ണത്തിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കാമൊന്നും ധരിച്ച് ഇതിലേക്ക് ഇറങ്ങാനും പാടില്ല.
ഫ്രാഞ്ചൈസി ബിസിനസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള അവസരമൊരുക്കുകയാണ് ധനം. ഡിസംബര്‍ നാലിന് കൊച്ചിയിലെ റാഡിസണ്‍ ബഌ ഹോട്ടലില്‍ നടക്കുന്ന ഏകദിന ശില്‍പ്പശാലയില്‍ ഈ രംഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായി വിവരിക്കും.
ഫ്രാഞ്ചൈസി രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിംഗ് റൈറ്റ് വേയുമായി ചേര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും dhanamonline.com സന്ദര്‍ശിക്കുക.
ഫോണ്‍: 0484 2316494/ 8086582510
ഇഷ്ടമേഖല ഏതുമാകട്ടേ. നിങ്ങളുടെ സ്വന്തം നാട്ടില്‍ ആ രംഗത്ത് ഇപ്പോള്‍ ബിസിനസ് തുടങ്ങാന്‍ പറ്റും. അതും കുറഞ്ഞ ചെലവിലും റിസ്‌കിലും.
എങ്ങനെയെന്നാണോ?
അതത് രംഗത്ത് അതിവേഗം വളര്‍ച്ച നേടുന്ന കമ്പനികളുടെ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചുകൊണ്ട്.
ഓരോ മേഖലയിലും ഫ്രാഞ്ചൈസി അവസരം ഒരുക്കുന്ന നിരവധി കമ്പനികള്‍ ഇപ്പോഴുണ്ട്. എങ്കില്‍ പിന്നെ അതിലൊരെണ്ണത്തിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കാമൊന്നും ധരിച്ച് ഇതിലേക്ക് ഇറങ്ങാനും പാടില്ല.
അറിഞ്ഞു തുടങ്ങാം, നേട്ടമുണ്ടാക്കാം
ഒരു ഫ്രാഞ്ചൈസി എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെയാണ് മികച്ച കമ്പനികളുടെ പാര്‍ട്ണര്‍ ആകാന്‍ സാധിക്കുക? നിങ്ങള്‍ എന്തെല്ലാം ചെയ്യണം? ഏതൊക്കെ മേഖലയിലാണ് ഇനി വളര്‍ച്ചാ സാധ്യത? ഇവയൊക്കെ കൃത്യമായി അറിഞ്ഞാല്‍ മാത്രമേ കുറഞ്ഞ ചെലവില്‍, കുറഞ്ഞ റിസ്‌കില്‍ നിങ്ങള്‍ക്ക് ബിസിനസ് കെട്ടിപ്പടുക്കാന്‍ സാധിക്കു.ഫ്രാഞ്ചൈസി ബിസിനസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള അവസരമൊരുക്കുകയാണ് ധനം. ഡിസംബര്‍ നാലിന് കൊച്ചിയിലെ റാഡിസണ്‍ ബഌ ഹോട്ടലില്‍ നടക്കുന്ന ഏകദിന ശില്‍പ്പശാലയില്‍ ഈ രംഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം ലളിതമായി വിവരിക്കും.
ഫ്രാഞ്ചൈസി രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിംഗ് റൈറ്റ് വേയുമായി ചേര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഇവര്‍ നയിക്കും
ഇന്ത്യയിലെ പ്രമുഖ ഫ്രാഞ്ചൈസിംഗ് കോച്ചും രാജ്യത്തെ ഒട്ടനവധി പ്രമുഖ ബ്രാന്‍ഡുകളുടെ വളര്‍ച്ചാപാതയില്‍ നിര്‍ണായസ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായിയാണ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിക്കുന്ന ഒരു ഫാക്കല്‍റ്റി. ഫ്രാഞ്ചൈസി മാനേജ്‌മെന്റിമെന്റില്‍ പി എച്ച് ഡി ബിരുദം നേടിയ ഡോ. ചാക്കോച്ചന്‍ മത്തായിക്കൊപ്പം എന്റര്‍പ്രണേറിയല്‍ കോച്ചും ട്രെയ്‌നറും മോട്ടിവേഷണല്‍ സ്പീക്കറുമായ മാത്യുവും ചേരുന്നുആര്ക്കൊക്കെ പങ്കെടുക്കാം?
- സ്വന്തമായി ഒരു സംരംഭം നടത്തുന്നവര്‍
- സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍
- സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍
- ബ്രാന്‍ഡ് ഉടമകള്
പങ്കെടുക്കാന്‍ എന്തുചെയ്യണം?
സിസംബര്‍ നാലിന് രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെയാണ് ശില്‍പ്പശാല നടക്കുന്നത്. പങ്കെടുക്കാന്‍ നികുതി ഉള്‍പ്പെടെ 7,080 രൂപയാണ് ഫീസ്.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും dhanamonline.com സന്ദര്‍ശിക്കുക.
ഫോണ്‍: 0484 2316494/ 8086582510