EP 61: ബിസിനസില്‍ കാശ് കാലിയാകാതിരിക്കാന്‍ ഈ തന്ത്രം നിങ്ങളെ സഹായിക്കും

സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട വഴികള്‍. കേള്‍ക്കാം '100 ബിസ് സ്ട്രാറ്റജീസി'ന്റെ അറുപത്തി ഒന്നാം എപ്പിസോഡ്.

Update: 2023-04-05 12:23 GMT


ബിസിനസില്‍ സെയ്ല്‍സ് കൂടുന്നുണ്ട്. നല്ല ലാഭം കാണിക്കുന്നു. ഓരോ വര്‍ഷവും ലാഭം കൂടുകയും ചെയ്യുന്നു. എന്നാല്‍ ഈ ലാഭമെല്ലാം എവിടെ പോകുന്നു? വലിയ ലാഭമുണ്ടെങ്കിലും ബിസിനസില്‍ ഇത് പണമായി കാണപ്പെടുന്നില്ല. എപ്പോള്‍ നോക്കിയാലും പണത്തിന് ഞെരുക്കമാണ്. എന്താണ് ബിസിനസില്‍ സംഭവിക്കുന്നത്? കേള്‍ക്കാം

Tags:    

Similar News