EP 75: ഗൂഗിളിന്റെ ഈ വിജയ തന്ത്രം ഒന്ന് പയറ്റി നോക്കൂ
100 ബിസിനസ് സ്ട്രാറ്റജീസ് വിവരിക്കുന്ന ഡോ.സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങളില്‍ ഇന്ന് 'ഫാസ്റ്റ് ഫോളോവര്‍' തന്ത്രം
ഓരോ ക്ലിക്കിലും നേട്ടമുണ്ടാക്കാന്‍ 'പേ പെര്‍ ക്ലിക്ക്' തന്ത്രം പ്രയോഗിക്കുന്ന ഗൂഗിള്‍ അല്ല അത് ആദ്യം വിപണിയിലേക്കിറക്കിയത്. അത് ഓവര്‍ച്യൂര്‍ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആയിരുന്നു. എന്നാല്‍ ഈ മാര്‍ഗം കൊണ്ടുവന്ന ഓവര്‍ച്യൂറിനെ യാഹൂ ഏറ്റെടുത്തു. പക്ഷെ ആ തന്ത്രത്തെ ഏറ്റവും വലിയ പരസ്യ വരുമാനമാക്കി മാറ്റാന്‍ ഗൂഗിളിന് കഴിഞ്ഞു. ഒരു ഉല്‍പ്പന്നം ആരാണ് ആദ്യം പുറത്തിറക്കുന്നത് എന്നതിലല്ല, എങ്ങനെ അവയെ ഏറ്റവും മികച്ച രീതിയിലേക്ക് മാറ്റി ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അതിനെയാണ് ഫാസ്റ്റ് ഫോളോവര്‍ (fast follower)എന്നു പറയുന്നത്. കേള്‍ക്കാം
A fast follower is an organization that waits for a competitor to successfully innovate before imitating it with a similar product. The fast follower strategy relies on a company releasing an imitation product in rapid time to secure vital market share before the competition.