Money tok ; ഇന്‍കംടാക്‌സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍

നികുതി ലാഭിക്കാം, ഒപ്പം ഭാവിയും സുരക്ഷിതമാക്കാം. മികച്ച മാര്‍ഗങ്ങള്‍ക്കായി പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update:2021-10-20 18:41 IST

Full View

Dhanam · ഇന്‍കംടാക്‌സ് ബാധ്യത കുറച്ചു കൊണ്ട് സമ്പാദ്യം നേടാനുള്ള വഴികള്‍

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

നികുതി ബാധകമായ വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് അഥവാ വരുമാന നികുതി അടയ്ക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. ശമ്പളക്കാര്‍ക്കും ചെറുകിട ബിസിനസില്‍ നിന്നു വരുമാനം ലഭിക്കുന്നവര്‍ക്കുമെല്ലാം ഇത്തരത്തില്‍ നികുതി അടവിലേക്ക് വലിയ തുക കൈയില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാന്‍ വഴികളുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി നമ്മള്‍ പലപ്പോഴഉം ചിന്തിക്കുന്നത് മാര്‍ച്ചിലോ അതുമല്ലെങ്കില്‍ ഫെബ്രുവരിയിലോ ഒക്കെ ആയിരിക്കും. എന്നാല്‍ കൃത്യമായ ആസൂത്രണം നടത്തുന്നതിലൂടെ കുറേ പണം ലാഭിക്കാനാവുമെന്നുമാത്രമല്ല, ചില നിക്ഷേപങ്ങള്‍ വലിയ നേട്ടവും തരും. ഇതാ അവയെക്കുറിച്ചാണ് ഇന്നത്തെ മണി ടോക്. കേള്‍ക്കാം.


Tags:    

Similar News