ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പോലെ തന്നെ നമ്മുടെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താനും പ്രത്യേക ശ്രദ്ധ വേണം. കടം, നിക്ഷേപം, ഇന്‍ഷുറന്‍സ്, നികുതി തുടങ്ങി എല്ലാ കാര്യങ്ങളിലും സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ മാത്രമേ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താനാവൂ. സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താൻ എന്തൊക്കെ ചെയ്യണം എന്നതാണ് 10 പോയിന്റുകളിലായി ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
More Podcasts:
സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍
വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍