നിങ്ങളുടെ ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടോ ? പരിഹരിക്കാൻ വഴിയിതാ
ബിസിനസിലും ജീവിതത്തിലും പ്രശ്നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന് എഫ് സി എ.
ബിസിനസില്‍ പ്രശ്നങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രശ്നങ്ങളെ ശരിയായി അഭിമുഖീകരിക്കുകയും അവയെ പഠിച്ച് പരിഹാരത്തിനുള്ള വഴികള്‍ കണ്ടെത്തുകയുമാണ് പ്രധാനം. എങ്ങനെയാണ് ബിസിനസിലെ പ്രശ്നങ്ങളെ മികച്ച രീതിയില്‍ പരിഹരിക്കാനാകുക? ഏത് പ്രശ്നവും പരിഹരിക്കാന്‍ നിങ്ങള്‍ക്കാകും.... വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന് എഫ് സി എ.
EP04 - ബിസിനസിൽ കടം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
EP05 - 'കസ്റ്റമര്‍ ആണ് രാജാവ്!' ഇത് വെറും വാക്കല്ല ബിസിനസില്‍
EP06 - ഈ തെറ്റ് തിരുത്തിയാൽ ബിസിനസ് വളരും
EP07 - ബിസിനസ് നന്നാവാന്‍ സംരംഭകര്‍ മാത്രം വിചാരിച്ചാല്‍ പോര, പിന്നെ?