പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്റെ വഴി ഇതാണ്, മലബാര്‍ ഗോള്‍ഡ് സാരഥി എം.പി അഹമ്മദ് പറയുന്നു

ധനം ടൈറ്റന്‍സ് ഷോയില്‍ ബിസിനസിനപ്പുറമുള്ള ജീവിതത്തെയും കാഴ്ചപ്പാടുകളെയും കുറിച്ച് എം.പി അഹമ്മദ്

Update:2024-12-01 11:00 IST

ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നതെന്തിനെയാണ്? സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  കൊടുക്കാനുള്ള ഉപദേശമെന്താണ്? തിരിച്ചടികള്‍ വരുമ്പോള്‍ എങ്ങനെ നേരിടും?

ധനം ടൈറ്റന്‍സ് ഷോയില്‍ അതിഥിയായെത്തിയ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി അഹമ്മദ് ബിസിനസിനപ്പുറമുള്ള ജീവതത്തെ കുറിച്ചാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ സംസാരിക്കുന്നത്.
സൗഹൃദങ്ങള്‍, ജീവിതത്തിലെ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷങ്ങള്‍ എന്നിവയെ കുറിച്ചും അദ്ദേഹം മനസു തുറക്കുന്നു.


വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online

In part 2 of this interview, M.P. Ahammed, Chairman & MD, Malabar Gold & Diamonds, talks about his morning routine, the lessons he has learned from failures, his advice to start ups, most satisfying investment and much more... 


Tags:    

Similar News